Sunday, August 4, 2013

പോസ്റ്റ് ദാരിദ്ര്യം കൊണ്ട്ട് കഷ്ടപെടുന്ന എന്‍റെ BLOG.


വേദന പ്രണയത്തിന്‍റെ കൂട്ടാളി ....... എങ്ങിനെ





ഒരിക്കല്‍ എല്ലാ വികാരങ്ങളും കൂടി ഒളിച്ചു കളിക്കാന്‍ തീരുമാനിച്ചു.
വേദന എണ്ണി തുടങ്ങി... 1.2.3.4
എല്ലാവരും ഒളിച്ചു..
പ്രണയം ഒരു റോസാ ചെടിയുടെ അടിയില്‍ ഒളിച്ചു.
വേദന എല്ലാവരെയും പിടികൂടി.
പ്രണയത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല..
അപ്പോള്‍ ദേഷ്യം പ്രണയത്തെ കുറിച്ച് സൂചന കൊടുത്തു.
വേദന റോസാ ചെടിയില്‍ ചാടി വീണു..
പ്രണയത്തെ പുറത്തേക് വലിച്ചു.
ചെടിയിലെ മുള്ള് കൊണ്ട് പ്രണയത്തിന്‍റെ രണ്ട്  കണ്ണിന്‍റെയും കാഴ്ച നഷ്ട്ടപെട്ടു..
ദൈവം വേദനയെ ശപിച്ചു..
വേദനയോട് എന്നും പ്രണയത്തിന്റെ കൂടെ ഉണ്ടാവാന്‍ പറഞ്ഞു..
ഇന്നും പ്രണയത്തിനു കണ്ണില്ല...
വേദന പ്രണയത്തെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നു...

Thursday, September 8, 2011

ഓണാശംസകള്‍ ...

മലയാളത്തിന്‍റെ സ്വന്തം ഉത്സവകാലം...
മലനാടിന്‍റെ മണ്ണും മനസ്സും വസന്തം വിരിയിക്കുന്ന പൊന്നോണം...
മാവേലി മന്നന്‍റെ വരവും ആര്‍പ്പുവിളികളും ആരവങ്ങളും ഈ സുകൃതഹരിത മണ്ണിനു സ്വന്തം...
എങ്കിലും...
നാമറിയാതെ പോകുന്ന ഒരു സത്യമുണ്ട്‌...
ഓണമില്ലാത്തവരും...
ഓണമുണ്ണാത്തവരും...
ഓണമറിയാത്തവര്‍ പോലും ഇപ്പോഴുമുണ്ട്‌...
മാറാരോഗങ്ങളാലും ദുരിതങ്ങളാലും കഷ്ടപ്പെടുന്നവര്‍ ...
ഉടുതുണിക്കു മറുതുണിയില്ലാതെ പ്രയാസപ്പെടുന്നവര്‍ ....
പീഡിപ്പിക്കപ്പെട്ടവര്‍ ...
അബലകള്‍ ...
അനാഥര്‍ ...
വിധവകള്‍ ...
അങ്ങനെയങ്ങനെ...
മൃഷ്ടാന്നഭോജനം നടത്തി ഏമ്പക്കമിടും മുമ്പ്‌ ഒരു വേള, ഒരു ചിന്ത നല്ലതാണ്‌...
എന്നല്ല, അനിവാര്യമാണ്‌...
അപ്പോഴാണ്‌ നാം മഹാബലിത്തമ്പുരാന്‍റെ പ്രജകളാകാന്‍ യോഗ്യരാകുന്നത്...
ഏവര്‍ക്കും ഓണാശംസകള്‍ ...

Wednesday, August 17, 2011


നിരാശ...............

അര്‍ഹിക്കാത്തത്‌ ആഗ്രഹിക്കുകയും അതിനു വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലത്തിന്റെ കൈയില്‍ നിന്നും കിട്ടുന്ന വിലയേറിയ സംഭാവന ആണ് നിരാശ ....................!!

Sunday, August 14, 2011

.........തിരിനാളം......

ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി....."

Sunday, May 8, 2011

                                            .................... ഇവന്‍ ഷുക്കൂര്‍ സുന്ദരന്‍ ...................

Thursday, April 21, 2011


         ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന് 'ജീര്‍ണ്ണത' ബാധിക്കാത്ത ജനുസ്സില്‍പ്പെട്ടവരുടെ സാന്നിദ്ധ്യം ചില ഓര്‍മ്മപ്പെടുത്തലുകളാണ്.

Tuesday, February 22, 2011

പ്രണയ സമ്മാനം

ആഗ്രഹിച്ചവ നഷ്ടമായപ്പോള്‍ ഞാന്‍ കരഞ്ഞില്ല ... പക്ഷേ , സ്വന്തമെന്നു കരുതിയ നീ നഷ്ടമായപ്പോള്‍ഞാന്‍കരഞ്ഞു ... എങ്കിലും ആ കണ്ണുനീരിനെയും ഞാന്‍പ്രണയിച്ചു പോകുന്നു , കാരണം അതു  നീ എനിക്കു തന്ന പ്രണയ സമ്മാനമാണല്ലോ ...... 

Wednesday, December 29, 2010

പ്രണയം എന്ന മുള്ള്ചെടി

മഞ്ഞുപോലെ നിര്‍മ്മലമെന്നൊക ്കെ പ്രണയത്തെക്കുറിച ്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാ ള്‍ കാഠിന്യമേറിയതാണ് . പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക ്കും...... 

Saturday, December 25, 2010

ഓര്‍മ.......

ആ വസന്ത കാലം ഇനിയും വരും... പൂക്കള്‍ കിളിര്‍ക്കും... പൂമൊട്ടുകള്‍ വിരിയും... ശിശിരവും വസന്തവും മാറിമാറി വരും... ഓര്‍മ്മകള്‍ മരിക്കാതിക്കുന്ന കാലത്തോളം.......