Sunday, August 4, 2013
വേദന പ്രണയത്തിന്‍റെ കൂട്ടാളി ....... എങ്ങിനെ
ഒരിക്കല്‍ എല്ലാ വികാരങ്ങളും കൂടി ഒളിച്ചു കളിക്കാന്‍ തീരുമാനിച്ചു.
വേദന എണ്ണി തുടങ്ങി... 1.2.3.4
എല്ലാവരും ഒളിച്ചു..
പ്രണയം ഒരു റോസാ ചെടിയുടെ അടിയില്‍ ഒളിച്ചു.
വേദന എല്ലാവരെയും പിടികൂടി.
പ്രണയത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല..
അപ്പോള്‍ ദേഷ്യം പ്രണയത്തെ കുറിച്ച് സൂചന കൊടുത്തു.
വേദന റോസാ ചെടിയില്‍ ചാടി വീണു..
പ്രണയത്തെ പുറത്തേക് വലിച്ചു.
ചെടിയിലെ മുള്ള് കൊണ്ട് പ്രണയത്തിന്‍റെ രണ്ട് കണ്ണിന്‍റെയും കാഴ്ച നഷ്ട്ടപെട്ടു..
ദൈവം വേദനയെ ശപിച്ചു..
വേദനയോട് എന്നും പ്രണയത്തിന്റെ കൂടെ ഉണ്ടാവാന്‍ പറഞ്ഞു..
ഇന്നും പ്രണയത്തിനു കണ്ണില്ല...
വേദന പ്രണയത്തെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നു...
Subscribe to:
Posts (Atom)

