വരവേല്‍ക്കാം നമുക്ക് പുതുവര്‍ഷതിനെ, നല്ല സന്തോഷത്തോടെ,നിറഞ്ഞ ചിരിയോടെ ,ഒത്തിരി
പ്രതീക്ഷയോടെ... സ്നേഹത്തിലും, സാഹോദര്യത്തിലും, ചുവടുറപ്പിച്ചു,പരസ്പരം
അറിഞ്ഞും, സഹകരിച്ചും മുന്നേറുന്ന, സമ്പല്‍സമൃദ്ധമായ ഒരു ലോകവ്യവസ്ഥിതിയെ
സമ്മാനിക്കാന്‍ പ്രാപ്തമായ പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട്...
ഏവര്‍ക്കും പുതുവര്‍ഷം ആശംസിച്ചു കൊണ്ട്.......

No comments:
Post a Comment