Thursday, December 26, 2013

വരവേല്‍ക്കാം നമുക്ക് പുതുവര്‍ഷതിനെ, നല്ല  സന്തോഷത്തോടെ,നിറഞ്ഞ ചിരിയോടെ  ,ഒത്തിരി പ്രതീക്ഷയോടെ... സ്നേഹത്തിലും, സാഹോദര്യത്തിലും, ചുവടുറപ്പിച്ചു,പരസ്പരം അറിഞ്ഞും, സഹകരിച്ചും മുന്നേറുന്ന, സമ്പല്‍സമൃദ്ധമായ ഒരു ലോകവ്യവസ്ഥിതിയെ സമ്മാനിക്കാന്‍ പ്രാപ്തമായ പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട്... ഏവര്‍ക്കും  പുതുവര്‍ഷം ആശംസിച്ചു കൊണ്ട്.......