Wednesday, August 17, 2011


നിരാശ...............

അര്‍ഹിക്കാത്തത്‌ ആഗ്രഹിക്കുകയും അതിനു വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലത്തിന്റെ കൈയില്‍ നിന്നും കിട്ടുന്ന വിലയേറിയ സംഭാവന ആണ് നിരാശ ....................!!

Sunday, August 14, 2011

.........തിരിനാളം......

ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി....."