Thursday, September 8, 2011
Wednesday, August 17, 2011
Sunday, August 14, 2011
Tuesday, February 22, 2011
പ്രണയ സമ്മാനം
ആഗ്രഹിച്ചവ നഷ്ടമായപ്പോള്‍ ഞാന്‍ കരഞ്ഞില്ല ... പക്ഷേ , സ്വന്തമെന്നു കരുതിയ നീ നഷ്ടമായപ്പോള്‍ഞാന്‍കരഞ്ഞു ... എങ്കിലും ആ കണ്ണുനീരിനെയും ഞാന്‍പ്രണയിച്ചു പോകുന്നു , കാരണം അതു നീ എനിക്കു തന്ന പ്രണയ സമ്മാനമാണല്ലോ ......
Monday, January 10, 2011
Wednesday, December 29, 2010
പ്രണയം എന്ന മുള്ള്ചെടി
മഞ്ഞുപോലെ നിര്‍മ്മലമെന്നൊക ്കെ പ്രണയത്തെക്കുറിച ്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാ ള്‍ കാഠിന്യമേറിയതാണ് . പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക ്കും......
Sunday, December 26, 2010
Saturday, December 25, 2010
ഓര്‍മ.......
ആ വസന്ത കാലം ഇനിയും വരും... പൂക്കള്‍ കിളിര്‍ക്കും... പൂമൊട്ടുകള്‍ വിരിയും... ശിശിരവും വസന്തവും മാറിമാറി വരും... ഓര്‍മ്മകള്‍ മരിക്കാതിക്കുന്ന കാലത്തോളം.......
Subscribe to:
Posts (Atom)







