Thursday, April 21, 2011


         ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന് 'ജീര്‍ണ്ണത' ബാധിക്കാത്ത ജനുസ്സില്‍പ്പെട്ടവരുടെ സാന്നിദ്ധ്യം ചില ഓര്‍മ്മപ്പെടുത്തലുകളാണ്.

Tuesday, February 22, 2011

പ്രണയ സമ്മാനം

ആഗ്രഹിച്ചവ നഷ്ടമായപ്പോള്‍ ഞാന്‍ കരഞ്ഞില്ല ... പക്ഷേ , സ്വന്തമെന്നു കരുതിയ നീ നഷ്ടമായപ്പോള്‍ഞാന്‍കരഞ്ഞു ... എങ്കിലും ആ കണ്ണുനീരിനെയും ഞാന്‍പ്രണയിച്ചു പോകുന്നു , കാരണം അതു  നീ എനിക്കു തന്ന പ്രണയ സമ്മാനമാണല്ലോ ...... 

Wednesday, December 29, 2010

പ്രണയം എന്ന മുള്ള്ചെടി

മഞ്ഞുപോലെ നിര്‍മ്മലമെന്നൊക ്കെ പ്രണയത്തെക്കുറിച ്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാ ള്‍ കാഠിന്യമേറിയതാണ് . പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക ്കും...... 

Saturday, December 25, 2010

ഓര്‍മ.......

ആ വസന്ത കാലം ഇനിയും വരും... പൂക്കള്‍ കിളിര്‍ക്കും... പൂമൊട്ടുകള്‍ വിരിയും... ശിശിരവും വസന്തവും മാറിമാറി വരും... ഓര്‍മ്മകള്‍ മരിക്കാതിക്കുന്ന കാലത്തോളം.......